Category Articles

Maharajah Swathi Thirunal Music & Dance Festival’ on 10th February 2017 at 6.30 PM at Indian International School, Silicon Oasis, (Near Pineapple building), Dubai.

Maharajah Swathi Thirunal Music & Dance Festival' on 10th February 2017 at 6.30 PM at Indian International School, Silicon Oasis, (Near Pineapple building), Dubai.

Greetings from Travancore Malayalee Council.

Travancore Malayalee Council scheduled a program ‘Maharajah Swathi Thirunal Music & Dance Festival’ on 10th February 2017 at Indian International School, Silicon Oasis, (Near Pineapple building), Dubai associate with SNG Events LLC, Dubai & Mahalakshmi Movie Productions. The program will start at 6.30 PM. Prominent Artists from Kerala will lead this program.

We would like to honor Prominent Arab Poet Dr. Shihab M. Ghanem, Ms.Sree Devi Unni & Pandit Ramesh Narayan in this program.

We cordially invites your esteemed presence in this program.

Daies Idiculla
General Secretary
Travancore Malayalee Council
E-mail: daies200@gmail.com,
www.tmcgulf.com
Mob. 00971 50 6980613

Read More

Historical Article about Irayimman Thampy by Prathap Kizhakkemadom

ഇരയിമ്മൻ തമ്പിയുടെ യഥാർത്ഥ ചിത്രത്തെ കുറിച്ച് തിരുവിതാംകൂർ ചരിത്ര ഗവേഷകനായ ശ്രീ. പ്രതാപ് കിഴക്കേ മഠം തയ്യാറാക്കിയ ലേഖനം കലാകൗമുദി 2016 November 27 ലക്കം പ്രസിദ്ധീകരിച്ചു.

കവിശ്രേഷ്ടനായ ഇരയിമ്മൻ തമ്പിയെ കുറിച്ച് പഠിക്കുന്നവർക്ക് ഈ ലേഖനം പ്രയോജനപ്രദമാണ് . ആദരണീയനായ ചരിത്ര പണ്ഡിതൻ കിഴക്കേ മഠം ഗോവിന്ദൻ നായരുടെ മകൻ ശ്രീ. പ്രതാപ് കിഴക്കേ മഠം നടത്തുന്ന ചരിത്ര ഗവേഷണങ്ങൾക്ക് ആശംസകൾ നേരുന്നു...

Read More

Colonel John Munro Memorial Speech (Videos) – വിദ്യയ്ക്ക് വിളക്ക് കൊളുത്തിയ കേണൽ മൺറോ

വിദ്യയ്ക്ക് വിളക്ക് കൊളുത്തിയ കേണൽ മൺറോ :

തിരുവിതാംകൂറിലെ പ്രഗൽഭനായ ദിവാൻ കേണൽ മൺറോയെ കുറിച്ച് തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരീ പാർവ്വതീഭായി, അഭിവന്ദ്യ തോമസ്‌. കെ. ഉമ്മൻ തിരുമേനി, ജസ്റ്റീസ്. കെ. റ്റി.തോമസ്‌, റവ.ഡോ. കെ.എം.ജോർജ് തുടങ്ങിയ പ്രഗൽഭർ കോട്ടയം സി. എം.എസ് . കോളജിൽ നടത്തിയ പ്രഭാഷണം

181...

Read More

പറമ്പിക്കുളംചാലക്കുടി ട്രാം വേ ലൈന്‍ എന്ന എഞ്ചിനീയറിങ്ങ്‌ വിസ്‌മയം

Read More

ഒരു വിലാപയാത്രാ വാഹനം കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലം കേരളത്തില്‍ ഉണ്ട്, അറിയാമോ?

1. ഒരു വിലാപയാത്രാ വാഹനം കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലംഒരു വിലാപയാത്രാ വാഹനം കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലം കേരളത്തില്‍ ഉണ്ട്, അറിയാമോ?.

ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പാലം കാണുമെന്നു തോന്നുന്നില്ല.നമ്മുടെ കൊല്ലം ജില്ലയിലെ നാഷണല്‍ ഹൈവേ കടന്നു പോകുന്ന ഇത്തിക്കര പാലം ആണ് അത്..

അന്നത്തെ പൊതുമരാമത് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ടി കെ ദിവാകരന്റെ വലിയ ഒരു സ്വപ്നം ആയിരുന്നു ...

Read More

ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സിന് തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ പ്രണാമം

H

ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സിന് തിരുവിതാംകൂര്‍ മലയാളി

കൗണ്‍സിലിന്റെ പ്രണാമം . 2015 December 16

ശ്രീപത്മനാഭ ദാസ പദവിയുടെ പ്രഭാവവും വിശുദ് ധിയും ജീവിതാന്ത്യം വരെ പരിപാലിച്ച ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സ് നാടു നീങ്ങിയിട്ട് ഇന്നേക്ക് 2 വര്‍ഷം തികയുന്നു. തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനും അനന്തപുരിയുടെ ആരാധ്യ പ്രതീകവുമായ ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ആസ് ഥാനമായിരുന്ന പട്ടം കൊട്ടാരത്തിന്റെ വാതായനങ്ങള്‍ ജാതി മത ഭേദമന്യേ ഏവര്‍ക്കും തുറന്ന് നല് കിയ ആ വലിയ മനസിന്റെ സ് പ് ന്ദനം നമ്മെ തലോടുന്നു…...

Read More

കേരളത്തില്‍ ആദ്യമായി കണ്ടെത്തുന്ന ശിലായുഗ മനുഷ്യന്‍റ വാസ സ്ഥലവും കണ്ണാടിപാറയും by Ismail Pallipram

കേരളത്തില്‍ ആദ്യമായി കണ്ടെത്തുന്ന
ശിലായുഗ മനുഷ്യന്‍റ വാസ സ്ഥലവും കണ്ണാടിപാറയും. by  Ismail Pallipram

Read More

ഒരു പടവെട്ടിന്‍റെ കഥ

Pallikonam Kathakali

ഒരു പടവെട്ടിന്‍റെ കഥ : Reference – Pallikkonam Kathakal

ഏതാണ്ട് രണ്ടര നൂറ്റാണ്ടുമുമ്പ് പഴയ കോട്ടയത്തു നടന്ന ഒരു സംഭവകഥയാണ്. അക്കാലത്ത് കോട്ടയം തെക്കുംകൂര്‍ നാട്ടുരാജ്യത്തിന്‍റെ രാജധാനിയായിരുന്നല്ലോ! കോട്ടയത്തെ കോട്ടയ്ക്കുള്ളിലെ ഇടത്തില്‍ കൊട്ടാരത്തില്‍ ആദിത്യവര്‍മ്മ മണികണ്ഠര് കോയിലധികാരികള്‍ നാടുവാഴുന്ന കാലം. അക്കാലത്ത് തളിയില്‍കോട്ടയുടെ പുറത്തായി മീനച്ചിലാറിന്‍റെ തീരത്തായി ചിറപ്പുറത്തു മാളിക എന്നൊരു വേനല്‍ക്കാലവസതി ഉണ്ടായിരുന്നു. കച്ചവടക്കരാറുകള്‍ ഉറപ്പിക്കാനായി എത്തുന്ന ഡച്ചുകപ്പിത്താന്മാരെയും അയല്‍നാടുകളില്‍ നിന്നെത്തുന്ന അതിഥികളെയും സ്വീകരിച്ച് സല്ക്കരിക്കുന്നതിനും ഈ കൊട്ടാരം ഉപയോഗിച്ചിരുന്നു...

Read More

ചരിത്രമുറങ്ങുന്ന മുഞ്ഞനാട്ട് ശ്രീ ഭുവനേശ്വരീ ക്ഷേത്രം

ചരിത്രമുറങ്ങുന്ന മുഞ്ഞനാട്ട് ശ്രീ ഭുവനേശ്വരീ ക്ഷേത്രം

പഴയ കോട്ടയത്ത് വേളൂര്‍ കരയുടെ വടക്കുഭാഗത്ത് പള്ളിക്കോണം പാടശേഖരങ്ങളോട് ചേര്‍ന്നുള്ള പുരാതനമായ മുഞ്ഞനാട്ടു കളരിത്തറയില്‍ പ്രതിഷ്ടിതമായ ദേവീക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിന്‍റെ തൊട്ടു പിന്‍ഭാഗത്തുകൂടി തെക്കുംകൂര്‍ രാജവാഴ്ച്ചക്കാലത്തെ കോട്ടയം -ചങ്ങനാശ്ശേരി രാജകീയ ജലപാതയായിരുന്ന പള്ളിക്കോണം തോട് ഒഴുകുന്നു. അല്‍പ്പം മുന്‍പിലായി വടക്കുകിഴക്ക് ഭാഗത്ത് തിരുനക്കര ക്ഷേത്രത്തിലെ കാളയെ പോറ്റുന്നതിനായി തെക്കുംകൂര്‍ രാജാവ് കല്‍പ്പിച്ചു നല്‍കിയ കാളക്കണ്ടം കാണാം. ഇന്നത് അന്യാധീനപ്പെട്ടിരിക്കുന്നു!!! ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ കരയിലാണ് മുഞ്ഞനാട്ടു ഭവനവും കാവും...

Read More

തൃപ്പൂണിത്തുറയിലെ മണിമാളിക by Rameshan Thampuran

Thripponithara Manimalika

തൃപ്പൂണിത്തുറയിലെ മണിമാളിക
—————————————————–

കോട്ടയ്ക്കകത്തു നടുനായകനായി, വാനം
മുട്ടാനുയര്‍ന്നു വിലസും മണിമാളികാഖ്യ,
തിട്ടത്തിലാ മിഥുനമാസമതിങ്കലായ്, തീ‍‍‍-
പ്പെട്ടാ നൃപാലവരനിര്‍മ്മിതിയല്ലയോ നീ.

പൂര്‍ണ്ണത്രയീപുര പുരാതാന പുണ്യഭൂവി-
ലര്‍ണ്ണോജനേത്രപദഭക്തി നിറഞ്ഞു നിത്യം
കര്‍ണ്ണാമൃതസ്വനമെഴും മണിമുട്ടി പാപ-...

Read More