Category History

പറമ്പിക്കുളംചാലക്കുടി ട്രാം വേ ലൈന്‍ എന്ന എഞ്ചിനീയറിങ്ങ്‌ വിസ്‌മയം

Read More

ഒരു വിലാപയാത്രാ വാഹനം കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലം കേരളത്തില്‍ ഉണ്ട്, അറിയാമോ?

1. ഒരു വിലാപയാത്രാ വാഹനം കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലംഒരു വിലാപയാത്രാ വാഹനം കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലം കേരളത്തില്‍ ഉണ്ട്, അറിയാമോ?.

ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പാലം കാണുമെന്നു തോന്നുന്നില്ല.നമ്മുടെ കൊല്ലം ജില്ലയിലെ നാഷണല്‍ ഹൈവേ കടന്നു പോകുന്ന ഇത്തിക്കര പാലം ആണ് അത്..

അന്നത്തെ പൊതുമരാമത് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ടി കെ ദിവാകരന്റെ വലിയ ഒരു സ്വപ്നം ആയിരുന്നു ...

Read More

ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സിന് തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ പ്രണാമം

H

ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സിന് തിരുവിതാംകൂര്‍ മലയാളി

കൗണ്‍സിലിന്റെ പ്രണാമം . 2015 December 16

ശ്രീപത്മനാഭ ദാസ പദവിയുടെ പ്രഭാവവും വിശുദ് ധിയും ജീവിതാന്ത്യം വരെ പരിപാലിച്ച ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സ് നാടു നീങ്ങിയിട്ട് ഇന്നേക്ക് 2 വര്‍ഷം തികയുന്നു. തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനും അനന്തപുരിയുടെ ആരാധ്യ പ്രതീകവുമായ ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ആസ് ഥാനമായിരുന്ന പട്ടം കൊട്ടാരത്തിന്റെ വാതായനങ്ങള്‍ ജാതി മത ഭേദമന്യേ ഏവര്‍ക്കും തുറന്ന് നല് കിയ ആ വലിയ മനസിന്റെ സ് പ് ന്ദനം നമ്മെ തലോടുന്നു…...

Read More

കേരളത്തില്‍ ആദ്യമായി കണ്ടെത്തുന്ന ശിലായുഗ മനുഷ്യന്‍റ വാസ സ്ഥലവും കണ്ണാടിപാറയും by Ismail Pallipram

കേരളത്തില്‍ ആദ്യമായി കണ്ടെത്തുന്ന
ശിലായുഗ മനുഷ്യന്‍റ വാസ സ്ഥലവും കണ്ണാടിപാറയും. by  Ismail Pallipram

Read More

ഒരു പടവെട്ടിന്‍റെ കഥ

Pallikonam Kathakali

ഒരു പടവെട്ടിന്‍റെ കഥ : Reference – Pallikkonam Kathakal

ഏതാണ്ട് രണ്ടര നൂറ്റാണ്ടുമുമ്പ് പഴയ കോട്ടയത്തു നടന്ന ഒരു സംഭവകഥയാണ്. അക്കാലത്ത് കോട്ടയം തെക്കുംകൂര്‍ നാട്ടുരാജ്യത്തിന്‍റെ രാജധാനിയായിരുന്നല്ലോ! കോട്ടയത്തെ കോട്ടയ്ക്കുള്ളിലെ ഇടത്തില്‍ കൊട്ടാരത്തില്‍ ആദിത്യവര്‍മ്മ മണികണ്ഠര് കോയിലധികാരികള്‍ നാടുവാഴുന്ന കാലം. അക്കാലത്ത് തളിയില്‍കോട്ടയുടെ പുറത്തായി മീനച്ചിലാറിന്‍റെ തീരത്തായി ചിറപ്പുറത്തു മാളിക എന്നൊരു വേനല്‍ക്കാലവസതി ഉണ്ടായിരുന്നു. കച്ചവടക്കരാറുകള്‍ ഉറപ്പിക്കാനായി എത്തുന്ന ഡച്ചുകപ്പിത്താന്മാരെയും അയല്‍നാടുകളില്‍ നിന്നെത്തുന്ന അതിഥികളെയും സ്വീകരിച്ച് സല്ക്കരിക്കുന്നതിനും ഈ കൊട്ടാരം ഉപയോഗിച്ചിരുന്നു...

Read More

ചരിത്രമുറങ്ങുന്ന മുഞ്ഞനാട്ട് ശ്രീ ഭുവനേശ്വരീ ക്ഷേത്രം

ചരിത്രമുറങ്ങുന്ന മുഞ്ഞനാട്ട് ശ്രീ ഭുവനേശ്വരീ ക്ഷേത്രം

പഴയ കോട്ടയത്ത് വേളൂര്‍ കരയുടെ വടക്കുഭാഗത്ത് പള്ളിക്കോണം പാടശേഖരങ്ങളോട് ചേര്‍ന്നുള്ള പുരാതനമായ മുഞ്ഞനാട്ടു കളരിത്തറയില്‍ പ്രതിഷ്ടിതമായ ദേവീക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിന്‍റെ തൊട്ടു പിന്‍ഭാഗത്തുകൂടി തെക്കുംകൂര്‍ രാജവാഴ്ച്ചക്കാലത്തെ കോട്ടയം -ചങ്ങനാശ്ശേരി രാജകീയ ജലപാതയായിരുന്ന പള്ളിക്കോണം തോട് ഒഴുകുന്നു. അല്‍പ്പം മുന്‍പിലായി വടക്കുകിഴക്ക് ഭാഗത്ത് തിരുനക്കര ക്ഷേത്രത്തിലെ കാളയെ പോറ്റുന്നതിനായി തെക്കുംകൂര്‍ രാജാവ് കല്‍പ്പിച്ചു നല്‍കിയ കാളക്കണ്ടം കാണാം. ഇന്നത് അന്യാധീനപ്പെട്ടിരിക്കുന്നു!!! ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ കരയിലാണ് മുഞ്ഞനാട്ടു ഭവനവും കാവും...

Read More

കൊതിക്കല്ല് – കൊച്ചിയുടെയും തിരുവിതാംകൂറിന്‍റെയും അതിര്‍ത്തിയില്‍ !!

കൊതിക്കല്ല് എന്നു കേള്‍ക്കുമ്പോള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ഏതോ കാര്യമാണ് എന്ന് കരുതിയോ? തെറ്റി. ഇത് ഒരു അതിരുകല്ലാണ്. വ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ അതിര്‍ത്തി കാണിക്കുന്നതിന് സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാറില്ലേ അതുപോലെ ഒന്ന്. എന്നാല്‍ കൊതിക്കല്ല് പഴയ രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തിയിലാണ് കാണപ്പെടുന്നത്. കൊച്ചിയുടെയും തിരുവിതാംകൂറിന്‍റെയും അതിര്‍ത്തിയില്‍ !! ഈ കല്ലിന്‍റെ ഒരു വശത്ത് കൊ എന്നും മറുവശത്ത് തി എന്നും കൊത്തിയിട്ടുണ്ട്...

Read More

കോട്ടയത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയം….

കോട്ടയത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയം….

കോട്ടയം വലിയപള്ളിയും മാര്‍ത്തോമാ സ്ലീബകളും.

AD 1550ല്‍ സ്ഥാപിക്കപ്പെട്ട വലിയപള്ളിയാണ് കോട്ടയം പട്ടണത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം. പത്താംനൂറ്റാണ്ടോടു കൂടി പഴയ കോട്ടയം പട്ടണത്തിന്‍റെ വ്യാപാരകേന്ദ്രമായ താഴത്തങ്ങാടിയിലും കാര്‍ഷികമേഖലയായ വേളൂരിലുമായി നിരവധി മാര്‍ത്തോമാ നസ്രാണികുടുംബങ്ങള്‍ കുടിയേറിപ്പാര്‍ത്തിരുന്നു. പതിനഞ്ചാംനൂറ്റാണ്ടില്‍ വെന്നിമല വിട്ട് തെക്കുംകൂര്‍ രാജവംശം കോട്ടയം ആസ്ഥാനമാക്കി. തളിയില്‍കോട്ട കെട്ടി ഭരണസിരാകേന്ദ്രം അവിടെയാക്കി...

Read More

Samuel Vedanayagam Pillai’s contribution to Carnatic music by Rajeev Pallikkonam

Vedanayagam Pillai was born in Trichy on October 11, 1826 to Savarimuthu Pillai and Arockia Mariammal. His father was his first tutor and later he learned Tamil and English under a tutor named Thayagaraja Pillai. On completing his education, Vedanagam joined the judicial court of Trichinopoly as record keeper and soon was elevated as a translator.He learnt Sanskrit, French and Latin during his tenure and then cleared his law exams.

He became the District Muncif of Mayuram (presently Mayavaram) and served there for 13 years. Vedanayagam showed a passion for writing from early age. He translated law books to Tamil and his ethical book called Neethi Nool was well accepted. In total he wrote 16 books of which Prathapa Mudaliar Charithram is regarded as the first Tamil Novel...

Read More

വെങ്കിടമഖി എന്ന സംഗീതശാസ്ത്രകാരന്‍ നല്‍കിയ നാമകരണരീതി അടിസ്ഥാനമാക്കി രൂപഘടന ചെയ്ത രാഗചക്രം by രാജീവ്‌ പള്ളിക്കോണം

Raga Chakra

ദക്ഷിണേന്ത്യന്‍ സംഗീത ശാസ്ത്രപ്രകാരം ഏഴു സ്വരങ്ങളും ആരോഹണ-അവരോഹണത്തില്‍ ക്രമമായി വരുന്ന 72 മേളകര്‍ത്താരാഗങ്ങളെ ഉള്‍പ്പെടുത്തി അവയ്ക്ക് വെങ്കിടമഖി എന്ന സംഗീതശാസ്ത്രകാരന്‍ നല്‍കിയ നാമകരണരീതി അടിസ്ഥാനമാക്കി രൂപഘടന ചെയ്ത രാഗചക്രം. ഇതില്‍ ഓരോ രാഗത്തിന്‍റെയും സ്ഥാനവും അതില്‍നിന്നു സ്വരഘടനയും മനസ്സിലാക്കാം. സംഗീതവിദ്യാര്‍ഥികള്‍ക്ക് ഇത് വളരെയേറെ സഹായകമായ ഒന്നാണ്...

Read More