Category Historical News

Delhi Railway Museum – Indian Railway History

Delhi Railway Museum – Indian Railway History.This fascinating museum is a cross between Barry Scrap Yard, York National Railway Museum and an orchard. Well worth a visit.

Read More

ശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു

തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുനാള്‍  ബാലരാമവര്‍മയുടെ അനുജനും അനന്തപുരിയുടെ ആരാധ്യ പ്രതീകവുമായ ഇളയ തമ്പുരാന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു .

1922 മാര്‍ച്ച് 22-നാണ് തിരുവനന്തപുരത്തെ കവടിയാര്‍ പാലസ്സില്‍ മഹാറാണി സേതു പാര്‍വതി ഭായിയുടെയും ...

Read More

1000 Year Old Secret Drilling Technology Revealed – India

This is the Thanjavur Brahadeeswarar temple in India which was built between 1004 and 1009 A.D. So it was built over a 1000 years ago. Found some amazing drilling Technology.

ബൃഹദീശ്വരക്ഷേത്രം.
തമിഴ്‌നാട്ടിലെ തഞ്ചാവൂർ എന്ന സ്ഥലത്താണ് പ്രസിദ്ധമായ ദക്ഷിണമേരു എന്നറിയപ്പെടുന്ന ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. ചോള രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു...

Read More

750 Year Old Sundial at Konark, India – Moondial too?

Let’s take a look at the accuracy of the Sundial at Konark Sun temple in India built in 1250 A.D. People still use it today to tell time. Let me show you a short clip of a tour guide figuring out the time and then I will explain how this sundial works.

നാം അറിഞ്ഞത് വളരേക്കുറച്ചു മാത്രം. ഇരുപത്തിനാല് ചക്രങ്ങളില്‍ രണ്ടെണ്ണത്തിലെ തന്നെ, ഇത്തിരി മുത്തുകളിലെ രഹസ്യങ്ങള്‍ മാത്രമേ
ഇനിയും ഡീകോഡ് ചെയ്യാനായുള്ളു.
അവര്‍, അതി ബുദ്ധിമാന്മാര്‍ കരുതിക്കാണും...

Read More

‘Travancore Voice’ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതിന് ചരിത്ര ലേഖനങ്ങള്‍ ക്ഷണിക്കുന്നു.

തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘Travancore Voice’ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതിന് ചരിത്ര ലേഖനങ്ങള്‍ ക്ഷണിക്കുന്നു.

തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും ചരിത്രത്തിന്റെ നാള്‍വഴികളെ കുറിച്ച് ചരിത്രസ്നേഹികള്‍ക്ക് ആശയ സംവാദം നടത്തുന്നതിനും, പഴമയുടെ നന്മകളും പൈതൃകവും സംരക്ഷിക്കുന്നതിനും ആരംഭിച്ച ബൗദ്ധിക കൂട്ടായ്മയാണ് തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍...

Read More

Sree Padmanabhaswamy Temple Eyewitness: Former High court judge C.S.Rajan

Sree Padmanabhaswamy Temple-Eyewitness account.
First on Asianet News- exclusive interview with former High court judge C.S.Rajan who has been appointed by the Supreme Court to prepare an inventory of the treasure trove at the Sree Padmanabhaswamy Temple

Read More

വിവാദങ്ങള്‍ക്കില്ല; സമ്പത്ത് പത്മനാഭന്റേത്: തിരുവിതാംകൂര്‍ രാജകുടുംബം

Temple
തിരുവനന്തപുരം: ”പത്മനാഭസ്വാമി ക്ഷേത്രവും രാജകുടുംബവുമായുള്ളത് പൊക്കിള്‍ക്കൊടി ബന്ധമാണ്. ഒരുസുപ്രഭാതത്തില്‍ അത് ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നില്ല. പത്മനാഭ ദാസന്മാരായി ജീവിക്കുന്നതാണ് തിരുവിതാംകൂര്‍ രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായ കാര്യം”- നിലവിലെ വിവാദവുമായി ബന്ധപ്പെട്ട് കവടിയാര്‍ കൊട്ടാരത്തിന് പറയാന്‍ ഇതിലേറെ മറ്റൊന്നുമില്ല. നിലവറകളെ ചൊല്ലിയുള്ള വിവാദങ്ങളും സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവും ചര്‍ച്ചയാകുമ്പോള്‍ കൊട്ടാരത്തില്‍ എല്ലാം പതിവുപോലെ തന്നെ...

Read More

വെള്ളാളരുടെ ചരിത്രം

അതിജീവനം
വേണാട്ടരചന്മാരേയും അവരുടെ പ്രജകളേയും പുന്നെല്ലിൻ ചോറൂട്ടി വളർത്തി വലുതാക്കിയിരുന്നത്
ജലസേചനം നടത്തി കൃഷി ചെയ്തിരുന്ന നാഞ്ചിനാട് വെള്ളാളർ (വേൽ+ ആളർ) ആയിരുന്നു.തിരുനെൽ വേലിയിലെ തെങ്കാശി ഊർകളിൽ നിൻ റ്‌ നാഞ്ചിനാട്ടിലേക്കു കൃഷിയിടം തേടി അധിനിവേശം നടത്തിയവരായിരുന്നു പിള്ളമാർ എന്ന ശൈവസന്തതികൾ...
Read More

Aranmula Vallasadya

Aranmula Vallasadya

പള്ളിയോടം(വള്ളം) ഭഗവാന്‍റെ പ്രതിരൂപം ആയിട്ടാണ് ഭക്തര്‍ കാണുന്നത്. അത് കൊണ്ട് തന്നെ അഭീഷ്ടസിദ്ധിക്കായി ഭക്തര്‍ അന്നദാനപ്രഭു ആയ ഭഗവാനു സമര്‍പ്പിക്കുന്ന വഴിപാട്‌ ആണ് വള്ളസദ്യ. പള്ളിയോടം ഭഗവത്‌ പ്രതീകം ആയത് കൊണ്ട് തന്നെ അതില്‍ വരുന്നവര്‍ ഭഗവാന്‍റെ പ്രതിരൂപം ആയിട്ടാണ് കരുതുന്നത്. ആയത് കൊണ്ട് തന്നെ വള്ളസദ്യയില്‍ എന്ത് ചോദിച്ചാലും അത് കൊടുക്കണം എന്ന് ആണ് പ്രമാണം, കാരണം ചോദിക്കുന്നത് ഭഗവാന്‍ അല്ലെ. മറ്റുള്ള വഴിപാടു സദ്യകളില്‍ നിന്ന് വിഭിന്നം ആയി ഭക്തര്‍ ഓരോ വിഭവവും സ്ലോകം ചൊല്ലി ആണ് ചോദിക്കുന്നത്...

Read More

History Seminar : Kunjali Mararackar

History of Kunjali Mararackar Part 1 by Daies Idiculla

History of Kunjali Mararackar Part 2 by Daies Idiculla

 

History Seminar : Kunjali Mararackar conducted by Kunjali Mararackar Global Foundation at Dubai on 14th June 2013.

Ku.1

Read More