Category News

കേരളപ്പിറവി ദിനാചരണത്തില്‍ തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ തയ്യാറാക്കിയ ‘കേരള ചരിത്രത്തിന്റെ നാള്‍വഴികള്‍’ ഡോക്കുമെന്ററി പ്രദര്‍ശനവും സാംസ് കാരിക സമ്മേളനവും

1. Kerala Piravi Prog. Invitation

തിരുവിതാംകൂര്‍ മലയാളി കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ 2015 ഒക്ടോബര്‍ 29 വ്യാഴം 7.45 പി.എം -ന് ഷാര്‍ജാ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാചരണത്തില്‍ തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ തയ്യാറാക്കിയ ‘കേരള ചരിത്രത്തിന്റെ നാള്‍വഴികള്‍’ ഡോക്കുമെന്ററി പ്രദര്‍ശനവും സാംസ് കാരിക സമ്മേളനവും നടത്തുന്നു. തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ പ്രസിഡണ്ട് ഏബ്രഹാം.പി.സണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പ്രൊഫസര്‍ എസ് .ഡി കാര്‍ണിക് (കണ്‍സല്‍ട്ടന്റു, ഡോക്ടര്‍ സുല്‍ത്താന്‍ അല്‍ കാസ്മി സെന്റര്‍ ഓഫ് ഗള്‍ഫ് സ്റ്റഡീസ് , ഷാര്‍ജാ), ഷാര്‍ജാ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റു Adv. വൈ.എ. റഹീം തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും...

Read More

“ചരിത്രം കാതോര്‍ക്കുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം” – ഡോക്കുമെന്ററി

Invitation - Princess Documentary Project
തിരുവനന്തപുരം : ഭാരതത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ചരിത്രം സംബന് ധിച്ച്  തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി  തമ്പുരാട്ടി  രചിച്ച പുസ്തകത്തെ അടിസ് ഥാനമാക്കി  തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍   ഗള്‍ഫ്  ചാപ്റ്റര്‍  തയ്യാറാക്കുന്ന ...
Read More

Kerala History Conference @ Kottayam Program Supplement

K.1K.2K.3K.4K.5K.6K.7K.8

Read More

Santhidooth – Athurasevarethna Award

Santhigiri Ashram Organizing Secretary Swami Gururethnam Jnana Thapaswi received the ‘ Santhidooth ” award of Gandhibhavan Pathanapuram.

ശാന്തിദൂത്, ആതുരസേവാരത്നം പുരസ്കാരങ്ങൾ സമ്മാനിച്ചു

പത്തനാപുരം ഗാന്ധിഭവന്റെ ഈ വർഷത്തെ ശാന്തിദൂത്, ആതുരസേവാരത്നം പുരസ്കാരങ്ങൾ സമ്മാനിച്ചു. മാനവികതയ്ക്കായി പ്രവർത്തിക്കുന്നവർക്കുള്ള ശാന്തിദൂത് പുരസ്കാരം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ആതുരസേവാരത്നം പ്രമുഖ പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യൻ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതിതിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയിൽ നിന്നും ഏറ്റുവാങ്ങി...

Read More

Royal family of Travancore puts forward their story in Sree Padmanabhaswamy Temple controversy.

Temple
Ashwathi Thirunal Gouri Lakshmi Bayi, the princess and her relatives of Travancore royal family which was managing the inestimable wealth of Sree Padmanabhaswamy temple in Thiruvananthapuram till the date Supreme Court restrained it from doing so, has claimed that at the time of transformation of the state from dynasty to democracy, the then ruler had obtained the trusteeship of the temple and its wealth.
The royal family has questioned the amicus curie and senior advocate Gopal Subramaniam April 2014 report against the family and moved an application before the apex court seeking permission to intervene in the matter.

Relying on Subramaniam report which accused the royal family of mismanaging the temple wealth, the top court on April 24 had restrained them from looking into the temple ad...

Read More

Kerala History Exhibition & History Conference : Program Supplement

Kerala History Exhibition & History Conference Program Supplement  : 2014 August 14 & 16 at Kottayam Baselius College.

(Pdf – Download)

K.1

Read More

Global Malayalee Meet : Kerala Pravsi Sangamam, Kerala History Exhibition & History Conference at Kottayam on 2014 August 14 – 17 organized by Pravasi Malayali Federation,Travancore Malayalee Council & Baselius College

Banner Global Meet.1

Global Malayalee Meet : Kerala Pravsi Sangamam, Kerala History Exhibition & History Conference at Kottayam on 2014 August 14 – 17 organized by Pravasi Malayali Federation,Travancore Malayalee Council & Baselius College.

Pravasi Malayalee Federation is a registered Non-profit organization formed in USA to network Malayalees around the world. Swami Guru Rethnam Jnana Thapaswi is the Chief Patron of ‘Pravasi Malayalee Federation USA’. At present we have chapters in 30 countries.

More details: http://pravasimalayali.org/

We will conduct a mega event ‘Pravasi Malayali Sangamam’ at Kottayam Mammen Mappila Hall on 17th August 2014 at 2.00 PM. The Honorable Chief Minister of Kerala, Central & State Ministers and higher dignitaries from different countries will attend this program...

Read More

പ്രവാസി മലയാളി ഫെഡറേഷന്‍ പ്ലീനറി സമ്മേളനം ദുബായില്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്‌ഘാടനം ചെയ്‌തു.

PMF Dubai Meeting Photo 12.6.14
ദുബായ്‌ ; അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെയും തിരുവിതാംകൂര്‍ മലയാളീ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2014 ആഗസ്റ്റ്‌ 14 മുതല്‍ 17 വരെ തീയതികളില്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന പ്രവാസി മലയാളീ സമ്മേളനത്തോടനുബന്ധിച്ച്‌ ദുബായില്‍ നടന്ന പ്ലീനറി സമ്മേളനം പ്രവാസി മലയാളീ ഫെഡറേന്‍ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്‌ഘാടനം ചെയ്‌തു...
Read More