Monthly Archives May 2014

ഈ നൂറ്റിയൊന്നുകാരനോട് ചോദിക്കൂ, നഗരചരിത്രം അറിയണമെങ്കില്‍ ………………!

Ayyappanpillai

ഈ നൂറ്റിയൊന്നുകാരനോട് ചോദിക്കൂ, നഗരചരിത്രം അറിയണമെങ്കില്‍

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ചതും ആയില്യം തിരുനാള്‍ പൂര്‍ത്തിയാക്കിയതുമായ കോട്ടയ്ക്കകത്തെ രംഗവിലാസം കൊട്ടാരം നഗരത്തിലെ പ്രധാന ചരിത്രസ്മാരകമാണ്. അനന്തപുരിയിലെ എത്രയെത്ര കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയിട്ടുള്ള ഈ കൊട്ടാരത്തില്‍ ഒരിക്കല്‍ തിരുവിതാംകൂറിന്റെ ആര്‍ട്ട് ഗ്യാലറി പ്രവര്‍ത്തിച്ചിരുന്നു…....

Read More

ശ്രീപദ്മനാഭസ്വാമിക്ഷേത്രവും രാജകുടുംബവും – ലളിതാംബിക

Temple

ഒരു നോട്ടക്കുറവല്ലാതെ, രാജകുടുംബം ശ്രീപദ്മനാഭന്റെ അമൂല്യമായ സ്വത്ത് അപഹരിക്കുകയോ ഒളിച്ചുകടത്താന്‍ ശ്രമിക്കുകയോ ചെയ്തു എന്ന രീതിയിലുള്ള ആരോപണം നിര്‍ഭാഗ്യകരമാണ്
കേരളത്തില്‍ ഭൂപരിഷ്‌കരണനിയമം പ്രത്യേക പ്രാധാന്യത്തോടെ നടപ്പാക്കിക്കൊണ്ടിരുന്നപ്പോള്‍ നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗംചെയ്ത് വീട്ടിലെ ജോലിക്കാരെയും മറ്റ് ആശ്രിതരെയും അവരറിയാതെ പാട്ടക്കാരാക്കിയും മക്കള്‍ക്കും ദത്തുപുത്രന്മാര്‍...
Read More

രാമപുരത്തു വാര്യരും കുചേല വൃത്തം വഞ്ചി പാട്ടും …………!

Ramapurathu Varyar

 

 

 

 

 

 

 

 

രാമപുരത്തു  വാര്യരും കുചേല  വൃത്തം വഞ്ചി പാട്ടും …………!

Read More

Hidden Histories : Tracing the Life of an artist of yore by Sharat Sunder Rajeev

Article Padmanabhan Thampy

Read More

‘Travancore Voice’ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതിന് ചരിത്ര ലേഖനങ്ങള്‍ ക്ഷണിക്കുന്നു.

തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘Travancore Voice’ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതിന് ചരിത്ര ലേഖനങ്ങള്‍ ക്ഷണിക്കുന്നു.

തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും ചരിത്രത്തിന്റെ നാള്‍വഴികളെ കുറിച്ച് ചരിത്രസ്നേഹികള്‍ക്ക് ആശയ സംവാദം നടത്തുന്നതിനും, പഴമയുടെ നന്മകളും പൈതൃകവും സംരക്ഷിക്കുന്നതിനും ആരംഭിച്ച ബൗദ്ധിക കൂട്ടായ്മയാണ് തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍...

Read More

Travancore History Exhibition at Kozhencherry College

Travancore History Exhibition at Kozhencherry College

Chief Guest: Princess Aswathi Tirunal Gouri Lakshmi Bayi

Read More

മുല്ലപ്പെരിയാര്‍: തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലംതിരുന്നാള്‍ ഹൃദയരക്തം കൊണ്ട് ഒപ്പുവച്ച കരാര്‍

Mullaperyal Deal

മുല്ലപ്പെരിയാര്‍: തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലംതിരുന്നാള്‍ ഹൃദയരക്തം കൊണ്ട്  ഒപ്പുവച്ച കരാര്‍

886 ഒക്‌ടോബര്‍ 21 ന് പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍പ് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലംതിരുന്നാള്‍ പറഞ്ഞു- എന്റെ ഹൃദയരക്തം കൊണ്ട് ഒപ്പുവച്ച കരാറാണിത്. ഈ പാട്ടക്കരാറിന്റെ പരിണാമമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ ജലം തിരിച്ചുവിടാന്‍ മദ്രാസ് സര്‍ക്കാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനോട് 1862 മുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. എന്നാല്‍ പ്രജകളുടെ ഭാവിയെക്കരുതി 24 വര്‍ഷം കരാറിലൊപ്പുവയ്ക്കാതെ രാജാവ് പിടിച്ചു നിന്നു. ഒടുവില്‍ വഴങ്ങേണ്ടിവന്നു...

Read More

1931ല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറ തുറന്നപ്പോള്‍

Temple.2

പഴയ ചരിത്രത്തിന് അന്ത്യംകുറിച്ചും പുതിയ ചരിത്രത്തിന് തുടക്കംകുറിച്ചുമുള്ള നടപടികളാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്. നൂറ്റാണ്ട് കഴിയുമ്പോള്‍ ഈ ക്ഷേത്രത്തിന്റെ ആധുനികകാലം എന്ന് വിശേഷിപ്പിക്കുന്നത് ഒരുപക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടായിരിക്കും. ഏഴു പോറ്റിമാര്‍ അടങ്ങിയ യോഗം അഥവാ ‘സഭ’യും കാര്യപരിപാടികള്‍ തയ്യാറാക്കുന്ന സഭാഞ്ജിതനും വസ്തുക്കള്‍ പരിപാലിച്ചിരുന്ന എട്ടുവീട്ടില്‍ പിള്ളമാരും കൂടിയാണ് മതിലകം രേഖപ്രകാരം ഒരുകാലത്ത് ഈ ക്ഷേത്രം ഭരിച്ചിരുന്നത്...

Read More

കുഞ്ചന്‍ നമ്പ്യാരുടെ ഫലിതങ്ങളും സാരോപദേശങ്ങളും : മലയത്ത് അപ്പുണ്ണി

Kunjan

തുള്ളല്‍ക്കഥകളിലെ ഫലിതങ്ങള്‍ ഏറെ പ്രസിദ്ധങ്ങളാണല്ലോ. ശ്രോതാക്കളെ തലയാട്ടി രസിപ്പിക്കുന്നു ആ ഫലിതം കലര്‍ന്ന വരികള്‍. അവയെക്കാള്‍ രസകരങ്ങളാണ് കുഞ്ചന്‍ നമ്പ്യാര്‍ അമ്പലപ്പുഴയിലും തിരുവനന്തപുരത്തും താമസിച്ചിരുന്ന കാലത്ത് പ്രയോഗിച്ചിരുന്ന ഫലിതങ്ങള്‍.

നമ്പ്യാരുടെ ഫലിതങ്ങള്‍ക്ക് മൂര്‍ച്ചയുണ്ട്. ശക്തിയുണ്ട്...

Read More

Sree Padmanabhaswamy Temple Eyewitness: Former High court judge C.S.Rajan

Sree Padmanabhaswamy Temple-Eyewitness account.
First on Asianet News- exclusive interview with former High court judge C.S.Rajan who has been appointed by the Supreme Court to prepare an inventory of the treasure trove at the Sree Padmanabhaswamy Temple

Read More