Monthly Archives December 2014

പ്രാചീന വാണിജ്യകേന്ദ്രമായ താഴത്തങ്ങാടി

Thazhathanagadi

രണ്ടരനൂറ്റാണ്ടുകള്‍ക്ക് മുമ്പുവരെ കേരളത്തിലെ ഏറ്റവും സജീവമായിരുന്ന വാണിജ്യകേന്ദ്രമായിരുന്നു തെക്കുംകൂര്‍ നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന കോട്ടയത്തെ താഴത്തങ്ങാടി. തളിയന്താനപുരം ആസ്ഥാനമായി പഴയ കോട്ടയം വളര്‍ന്നുവികസിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വിദേശികളുടെ സാന്നിധ്യമുണ്ടായിരുന്ന ഒരു അങ്ങാടി എന്ന നിലയില്‍ താഴത്തങ്ങാടി ശ്രദ്ധ നേടിയിരുന്നു. എട്ടാം നൂറ്റാണ്ടില്‍ അറബികളും പേര്‍ഷ്യക്കാരും സുറിയാനികളും ഇവിടുന്നു കയറിപ്പോകുന്ന കുരുമുളകിന് മതിപ്പ് നല്‍കിയിരുന്നു. മീനച്ചിലാറ്റിലൂടെ പുറക്കാട്ട് തുറമുഖത്തുനിന്നും കടന്നു വരുന്ന വിദേശികളുടെ പത്തേമാരികളും മരക്കലങ്ങളും ഇവിടെ മലഞ്ചരക്കിനായി കാത്തുകെട്ടിക്കിടന്നിരുന്നു. കച്ചവടത്തിലൂടെ ഇവിടുത്തെ സെമറ്റിക്ജനത വളരെയേറെ സാമ്പത്തികമായി പുരോഗമിച്ചിരുന്നു...

Read More

ശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു

തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുനാള്‍  ബാലരാമവര്‍മയുടെ അനുജനും അനന്തപുരിയുടെ ആരാധ്യ പ്രതീകവുമായ ഇളയ തമ്പുരാന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു .

1922 മാര്‍ച്ച് 22-നാണ് തിരുവനന്തപുരത്തെ കവടിയാര്‍ പാലസ്സില്‍ മഹാറാണി സേതു പാര്‍വതി ഭായിയുടെയും ...

Read More

Interview with His Highness Uthradom Thirunal Marthanda Varma by Daies Idiculla

Part – 1

Interview with His Highness Uthradom Thirunal Marthanda Varma

by Daies Idiculla

(General Secretary, Travancore Malayalee Council) 

Interview with His Highness Uthradom Thirunal Marthanda Varma by Daies Idiculla – Part 2

Interview with His Highness Uthradom Thirunal Marthanda Varma by Daies Idiculla – Part 3

Interview with His Highness Uthradom Thirunal Marthanda Varma by Daies Idiculla – Part 4

Interview with His Highness Uthradom Thirunal Marthanda Varma by Daies Idiculla – Part 5

Interview with His Highness Uthradom Thirunal Mar...

Read More

1000 Year Old Secret Drilling Technology Revealed – India

This is the Thanjavur Brahadeeswarar temple in India which was built between 1004 and 1009 A.D. So it was built over a 1000 years ago. Found some amazing drilling Technology.

ബൃഹദീശ്വരക്ഷേത്രം.
തമിഴ്‌നാട്ടിലെ തഞ്ചാവൂർ എന്ന സ്ഥലത്താണ് പ്രസിദ്ധമായ ദക്ഷിണമേരു എന്നറിയപ്പെടുന്ന ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. ചോള രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു...

Read More

750 Year Old Sundial at Konark, India – Moondial too?

Let’s take a look at the accuracy of the Sundial at Konark Sun temple in India built in 1250 A.D. People still use it today to tell time. Let me show you a short clip of a tour guide figuring out the time and then I will explain how this sundial works.

നാം അറിഞ്ഞത് വളരേക്കുറച്ചു മാത്രം. ഇരുപത്തിനാല് ചക്രങ്ങളില്‍ രണ്ടെണ്ണത്തിലെ തന്നെ, ഇത്തിരി മുത്തുകളിലെ രഹസ്യങ്ങള്‍ മാത്രമേ
ഇനിയും ഡീകോഡ് ചെയ്യാനായുള്ളു.
അവര്‍, അതി ബുദ്ധിമാന്മാര്‍ കരുതിക്കാണും...

Read More

Kerala History Conference @ Kottayam Program Supplement

K.1K.2K.3K.4K.5K.6K.7K.8

Read More

Santhidooth – Athurasevarethna Award

Santhigiri Ashram Organizing Secretary Swami Gururethnam Jnana Thapaswi received the ‘ Santhidooth ” award of Gandhibhavan Pathanapuram.

ശാന്തിദൂത്, ആതുരസേവാരത്നം പുരസ്കാരങ്ങൾ സമ്മാനിച്ചു

പത്തനാപുരം ഗാന്ധിഭവന്റെ ഈ വർഷത്തെ ശാന്തിദൂത്, ആതുരസേവാരത്നം പുരസ്കാരങ്ങൾ സമ്മാനിച്ചു. മാനവികതയ്ക്കായി പ്രവർത്തിക്കുന്നവർക്കുള്ള ശാന്തിദൂത് പുരസ്കാരം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ആതുരസേവാരത്നം പ്രമുഖ പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യൻ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതിതിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയിൽ നിന്നും ഏറ്റുവാങ്ങി...

Read More