Aranmula Vallasadya

Aranmula Vallasadya

പള്ളിയോടം(വള്ളം) ഭഗവാന്‍റെ പ്രതിരൂപം ആയിട്ടാണ് ഭക്തര്‍ കാണുന്നത്. അത് കൊണ്ട് തന്നെ അഭീഷ്ടസിദ്ധിക്കായി ഭക്തര്‍ അന്നദാനപ്രഭു ആയ ഭഗവാനു സമര്‍പ്പിക്കുന്ന വഴിപാട്‌ ആണ് വള്ളസദ്യ. പള്ളിയോടം ഭഗവത്‌ പ്രതീകം ആയത് കൊണ്ട് തന്നെ അതില്‍ വരുന്നവര്‍ ഭഗവാന്‍റെ പ്രതിരൂപം ആയിട്ടാണ് കരുതുന്നത്. ആയത് കൊണ്ട് തന്നെ വള്ളസദ്യയില്‍ എന്ത് ചോദിച്ചാലും അത് കൊടുക്കണം എന്ന് ആണ് പ്രമാണം, കാരണം ചോദിക്കുന്നത് ഭഗവാന്‍ അല്ലെ. മറ്റുള്ള വഴിപാടു സദ്യകളില്‍ നിന്ന് വിഭിന്നം ആയി ഭക്തര്‍ ഓരോ വിഭവവും സ്ലോകം ചൊല്ലി ആണ് ചോദിക്കുന്നത്. ഇങ്ങനെ ചോദിക്കുന്നവ സദ്യക്കാര്‍ കരക്കാര്‍ക്ക് വിളമ്പുന്നു……

 

 

 

AranmulaTemple Virtual Tour

http://www.p4panorama.com/panos/aranmula/

 

 

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>