‘Travancore Voice’ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതിന് ചരിത്ര ലേഖനങ്ങള്‍ ക്ഷണിക്കുന്നു.

തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘Travancore Voice’ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതിന് ചരിത്ര ലേഖനങ്ങള്‍ ക്ഷണിക്കുന്നു.

തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും ചരിത്രത്തിന്റെ നാള്‍വഴികളെ കുറിച്ച് ചരിത്രസ്നേഹികള്‍ക്ക് ആശയ സംവാദം നടത്തുന്നതിനും, പഴമയുടെ നന്മകളും പൈതൃകവും സംരക്ഷിക്കുന്നതിനും ആരംഭിച്ച ബൗദ്ധിക കൂട്ടായ്മയാണ് തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍.

ചരിത്രം കാതോര്‍ക്കുന്ന ചിത്രങ്ങള്‍, പ്രഭാഷണങ്ങള്‍, etc. Travancore Malayalee Council Website – ല്‍ പ്രസിദ്ധീകരിക്കുന്നതാണ്.

NB: Mail your Articles in pdf format.

Best regards.

Daies Idiculla
General Secretary,
Travancore Malayalee Council
E-mail: daies200@gmail.com
www.tmcgulf.com
Mobile: (UAE) +971 50 6980613

Uma Maheswari
Coordinator
Travancore Malayalee Council, Trivandrum Chapter
E-mail: umakeralam@gmail.com
www.tmcgulf.com

Travancore Voice Journal

 

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>