പ്രവാസി മലയാളി ഫെഡറേഷന്‍ പ്ലീനറി സമ്മേളനം ദുബായില്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്‌ഘാടനം ചെയ്‌തു.

PMF Dubai Meeting Photo 12.6.14
ദുബായ്‌ ; അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെയും തിരുവിതാംകൂര്‍ മലയാളീ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2014 ആഗസ്റ്റ്‌ 14 മുതല്‍ 17 വരെ തീയതികളില്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന പ്രവാസി മലയാളീ സമ്മേളനത്തോടനുബന്ധിച്ച്‌ ദുബായില്‍ നടന്ന പ്ലീനറി സമ്മേളനം പ്രവാസി മലയാളീ ഫെഡറേന്‍ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്‌ഘാടനം ചെയ്‌തു.
കേരളത്തിന്റെ സര്‍വ്വതോന്മുഖ വികസനത്തിന്‌ അക്ഷീണം യത്‌നിക്കുന്ന പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്‌ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി സംഘടനകളുടെ പൊതുവേദി കോട്ടയം സമ്മേളനത്തില്‍ രൂപീകരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
മുപ്പത്‌ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന കോട്ടയം സമ്മേളനത്തില്‍ യുഎഇ ല്‍ നിന്നും 300 പ്രതിനിധികള്‍ പങ്കെടുക്കും.
ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ അപ്രേമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുബായ്‌ കെഎംസിസി പ്രസിഡന്റ്‌ അന്‍വര്‍ നഹ, തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ്‌ ഇടിക്കുള.ബോബി ചെമ്മണ്ണൂര്‍, സ്വാമി ജനനന്മ ജ്ഞാന തപസ്വി, അഡ്വ. സണ്ണിമാത്യൂസ്‌, ഹരിലാല്‍ എം, ചന്ദ്രപ്രകാശ്‌   ഇടമന, രാജന്‍ കോളവിപാലം, ദിലീപ്‌ ചെറിയാന്‍,ബുഹാരി ബിന്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
More Details Contact:

www.tmcgulf.com

 

Chief Patron: Swami Guru Rethnam Jnana Thapaswi, E-mail: os@santhigiriashram.org

Chairman: Dr.Jose Kanattu (USA)

Global Coordinator: Mr.José Mathew Panachickal (Austria), E-mail: panachickan@gmail.com

Convention Chairman: Mr.Basheer Ambalayi (Baharin)

Founder: Mr.Mathew Moolacheril (USA)

Vice Chairperson: Ms. Sheela Cheru (USA)

 Secretary: Mr.Shibi Mathai (Kerala)

Treasurer: Mr.P.P.Cherian (USA)

UAE Coordinator: Mr.Daies Idiculla, E-mail: daies200@gmail.com

UAE Coordination Committee:-

Patrons: Jana Nanma Jnana Thapaswi, Mr.Boby Chemmannor, Mr.Anwar Naha

Convener: Mr.Chandra Prakash Edamana (cpedamana@gmail.com), Legal Cell Coordinator: Advocate Sunny Mathews (sunnykochumadom@gmail.com),  Mr. Manoj Mathew, Mr.T.P.M.Hashir Ali, Mr.Salish Sreeharan, Mr.Najeeb,  Mr.Hari Lal, Mr.Dilip Cherian, Mr.Rajan Kolavipalam, Mr.Buhari, Mr.Zubair Velliyode, Punaratan Nair, Mr.Ganalal M, Mr.Shaji Achuthan, Mr.Shafi E.K, Mr.Abdul Najeeb, Mr.Binu Pattathil, Mr.Babu M Kuruvila, Mr.Binu Vakathanam, Mr.Sunith Philip.

 

 

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>