750 Year Old Sundial at Konark, India – Moondial too?

Let’s take a look at the accuracy of the Sundial at Konark Sun temple in India built in 1250 A.D. People still use it today to tell time. Let me show you a short clip of a tour guide figuring out the time and then I will explain how this sundial works.

നാം അറിഞ്ഞത് വളരേക്കുറച്ചു മാത്രം. ഇരുപത്തിനാല് ചക്രങ്ങളില്‍ രണ്ടെണ്ണത്തിലെ തന്നെ, ഇത്തിരി മുത്തുകളിലെ രഹസ്യങ്ങള്‍ മാത്രമേ
ഇനിയും ഡീകോഡ് ചെയ്യാനായുള്ളു.
അവര്‍, അതി ബുദ്ധിമാന്മാര്‍ കരുതിക്കാണും
വരും തലമുറ വന്‍ ബുദ്ധിമാന്മാര്‍ ആകുമെന്നും ഇതിലെ രഹസ്യങ്ങള്‍ പരസ്യമാകുമെന്നും. പക്ഷെ ഇത്തിരി പോലും അറിയാന്‍ മിനക്കെടാത്തവരാണ്
നമ്മളെന്നറിയുന്നത് തലയുയര്‍ത്തിനില്‍ക്കാനുള്ള അഭിമാനം നല്‍കുമോ?
ആരക്കാലില്‍ അലിഞ്ഞു പോകുന്ന ആ അറിയാത്ത സത്യങ്ങള്‍ തിരഞ്ഞ് നമ്മെ മനസ്സിലാക്കിക്കാനാരാകും വരിക?
ആ ചക്രം, അത്തരം രീതിയില്‍ വെളിച്ചം വീഴും സ്ഥലത്ത് സ്ഥാപിച്ച്, കിറു കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തി, കാലാവസ്ഥാ നിര്‍ണ്ണയവും നടത്തി കാണണം. അത് മനസ്സിലാക്കാന്‍; എന്തൊക്കെ കോ-റിലേറ്റ് ചെയ്യണമെന്ന് ഡിജിറ്റല്‍ യുഗത്തിലെ സിംഗിള്‍ വിന്‍ഡോ കണ്ടു പരിചയിച്ച നമുക്ക്; എവിടെ സമയം??
കോണാര്‍ക്കിലെ സൂര്യ ക്ഷേത്രത്തിന്റെ തച്ചു ശാസ്ത്ര മികവിലൊളിപ്പിച്ച, വാനശാസ്ത്ര പ്രഹേളികക്കു മുന്നില്‍ ശിരസ്സു നമിക്കാതിരിക്കാനാകുന്നില്ല.

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>