വെങ്കിടമഖി എന്ന സംഗീതശാസ്ത്രകാരന്‍ നല്‍കിയ നാമകരണരീതി അടിസ്ഥാനമാക്കി രൂപഘടന ചെയ്ത രാഗചക്രം by രാജീവ്‌ പള്ളിക്കോണം

Raga Chakra

ദക്ഷിണേന്ത്യന്‍ സംഗീത ശാസ്ത്രപ്രകാരം ഏഴു സ്വരങ്ങളും ആരോഹണ-അവരോഹണത്തില്‍ ക്രമമായി വരുന്ന 72 മേളകര്‍ത്താരാഗങ്ങളെ ഉള്‍പ്പെടുത്തി അവയ്ക്ക് വെങ്കിടമഖി എന്ന സംഗീതശാസ്ത്രകാരന്‍ നല്‍കിയ നാമകരണരീതി അടിസ്ഥാനമാക്കി രൂപഘടന ചെയ്ത രാഗചക്രം. ഇതില്‍ ഓരോ രാഗത്തിന്‍റെയും സ്ഥാനവും അതില്‍നിന്നു സ്വരഘടനയും മനസ്സിലാക്കാം. സംഗീതവിദ്യാര്‍ഥികള്‍ക്ക് ഇത് വളരെയേറെ സഹായകമായ ഒന്നാണ്.

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>