കേരളപ്പിറവി ദിനാചരണത്തില്‍ തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ തയ്യാറാക്കിയ ‘കേരള ചരിത്രത്തിന്റെ നാള്‍വഴികള്‍’ ഡോക്കുമെന്ററി പ്രദര്‍ശനവും സാംസ് കാരിക സമ്മേളനവും

 

1. Kerala Piravi Prog. Invitation

തിരുവിതാംകൂര്‍ മലയാളി കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ 2015 ഒക്ടോബര്‍ 29 വ്യാഴം 7.45 പി.എം -ന് ഷാര്‍ജാ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാചരണത്തില്‍ തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ തയ്യാറാക്കിയ ‘കേരള ചരിത്രത്തിന്റെ നാള്‍വഴികള്‍’ ഡോക്കുമെന്ററി പ്രദര്‍ശനവും സാംസ് കാരിക സമ്മേളനവും നടത്തുന്നു. തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ പ്രസിഡണ്ട് ഏബ്രഹാം.പി.സണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പ്രൊഫസര്‍ എസ് .ഡി കാര്‍ണിക് (കണ്‍സല്‍ട്ടന്റു, ഡോക്ടര്‍ സുല്‍ത്താന്‍ അല്‍ കാസ്മി സെന്റര്‍ ഓഫ് ഗള്‍ഫ് സ്റ്റഡീസ് , ഷാര്‍ജാ), ഷാര്‍ജാ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റു Adv. വൈ.എ. റഹീം തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

ശ്രീ.സുധീഷ്‌ ഗുരുവായൂരിനു തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ പുരസ്‌കാരം.

ഗള്‍ഫ് മലയാളികള്‍ക്ക് ജൈവ കൃഷിയുടെ അറിവ് പകരാന്‍ അക്ഷീണം യത്‌നിക്കുന്ന ശ്രീ.സുധീഷ്‌ ഗുരുവായൂരിനു തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ പുരസ്‌കാരം കേരളപ്പിറവി ദിനാചരണത്തില്‍ സമ്മാനിക്കും. മലയാള തനിമയുടെ ഓര്‍മ്മകള്‍ നല്‍കുന്ന ഗാനങ്ങള്‍ ചടങ്ങില്‍ ആലപിക്കും. വിജ്ഞാന പ്രദമായ ഈ പ്രോഗ്രാമിലേക്ക് ഏവര്‍ക്കും സ്വാഗതം.

സ് നേഹപൂര്‍വ്വം

ഡയസ് ഇടിക്കുള
ജനറല്‍ സെക്രട്ടറി
തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍
E-mail: daies200@gmail.com
www.tmcgulf.com
Mob. 050 6980613

2. Kerala Piravi Prog. Invitation 1. Kerala Piravi Prog. Invitation

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>