History of Kodungallor by Malayalam Historian VVK Valath


Malayalam Historian VVK Valath explain his findings about the History of Kodungallor, Kerala in an interview given to Doordarshan.

NB: മലയാളസാഹിത്യത്തിലും കേരളചരിത്രത്തിലും വാലത്ത് അടയാളപ്പെടുത്തിപ്പോയതു് സ്ഥലനാമങ്ങളേയും പ്രാദേശികചരിത്രങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശേഷപ്പെട്ട സംഭാവനകളാണു്. പൊതുവേ അവ്യക്തവും അനാഥവുമായ കേരളചരിത്രത്തിന്റെ ഭൂതകാലം, അനേകം ആധികാരികഗ്രന്ഥങ്ങളും അവലംബരേഖകളും പരിശോധിച്ചുകൊണ്ടു് ശ്രമകരമായി ചികഞ്ഞെടുത്തും പേർത്തുപേർത്തുമാണു് അദ്ദേഹം നമ്മുടെ സ്ഥലനാമങ്ങളേയും ആ സ്ഥലങ്ങൾ കൂടി ഉൾപ്പെട്ട ഐതിഹ്യങ്ങളേയും ചരിത്രസംഭവങ്ങളേയും കുറിച്ച് പഠിച്ചെഴുതിയതു്. പിൽക്കാലത്തു് കേരളചരിത്രത്തിൽ ഗവേഷണം നടത്തുന്ന ഏതൊരു വിദ്യാർത്ഥിക്കും മുതൽക്കൂട്ടാവുന്ന കൃതികളാണു് അദ്ദേഹത്തിന്റേതു്. എൻ.ബി.എസ്. പ്രസിദ്ധീകരിച്ച വിശ്വവിജ്ഞാനകോശം പതിപ്പുകളിൽ പ്രാചീനകേരളത്തെ സംബന്ധിച്ച ഒട്ടനവധി ലേഖങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടു്.

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>