Colonel John Munro Memorial Speech (Videos) – വിദ്യയ്ക്ക് വിളക്ക് കൊളുത്തിയ കേണൽ മൺറോ

വിദ്യയ്ക്ക് വിളക്ക് കൊളുത്തിയ കേണൽ മൺറോ :

തിരുവിതാംകൂറിലെ പ്രഗൽഭനായ ദിവാൻ കേണൽ മൺറോയെ കുറിച്ച് തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരീ പാർവ്വതീഭായി, അഭിവന്ദ്യ തോമസ്‌. കെ. ഉമ്മൻ തിരുമേനി, ജസ്റ്റീസ്. കെ. റ്റി.തോമസ്‌, റവ.ഡോ. കെ.എം.ജോർജ് തുടങ്ങിയ പ്രഗൽഭർ കോട്ടയം സി. എം.എസ് . കോളജിൽ നടത്തിയ പ്രഭാഷണം

1811നും 1815 നുമിടയിൽ തിരുവിതാംകൂറിൽ ദിവാൻ പദവിയിലിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു കേണൽ മൺറോ. വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പിയെ റാണി ഗൌരി ലക്ഷ്മീഭായി തമ്പുരാട്ടി, ഉദ്യോഗത്തിൽ നിന്നും നീക്കുകയും കേണൽ ജോൺ മൺറോയെ 1810-ൽ ദിവാനായി നിയമിക്കുകയും ചെയ്തു.

Colonel John Munro Memorial Speech by Princess Pooyam Thirunal Gowri Parvathi Bayi

Colonel John Munro Memorial Speech by Justice k. T. Thomas

Colonel John Munro Memorial Speech by Bishop Thomas K Oommen

Colonel John Munro Memorial Speech by Rev. Dr. K. M. George

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>